Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Partners

വ​ര്‍ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

പീ​രു​മേ​ട്: പ്രോ​ലി​നോ​വ നെ​റ്റ് വ​ര്‍ക്കും പീ​രു​മേ​ട് ഡ​വ​ല​പ്പ​മെ​ന്‍റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ പാ​ര്‍ട്‌​ണേ​ഴ്‌​സ് വ​ര്‍ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പീ​രു​മേ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ലി​നോ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ കോ-ഓ​ര്‍ഡി​നേ​റ്റ​ര്‍ ശെ​ഷ വെ​ട്ടി സിം​ഗാ, ഇ​ന്ത്യ​ന്‍ കോ-ഓ​ര്‍ഡി​നേ​റ്റ​ര്‍ ടി.​ജെ. ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 40 രാ​ജ്യ​ങ്ങ​ളി​ല്‍ നി്ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ വ​ര്‍ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Up